ഓണ്‍ലൈന്‍ പ്രശ്നചിന്ത


എന്താണ് നിങ്ങളുടെ പ്രശ്നം?

ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ കൊണ്ട് ദുഃഖം നേരിടുന്നവരാണ് എല്ലാവരും. പല വിധത്തിലുള്ള കാരണങ്ങളാണ് പലരുടേയും ദുഃഖത്തിന് നിദാനമായിരിക്കുന്നത്. തൊഴില്‍, വിവാഹം, പ്രണയ ബന്ധങ്ങള്‍, അനാവശ്യ ബന്ധങ്ങള്‍, ആഭിചാര ക്ഷുദ്ര കൂടോത്ര ശത്രു പ്രാര്‍ത്ഥനാ പരമായ ശത്രുബാധാദോഷങ്ങള്‍, സ്ഥല സംബന്ധമായ ദോഷങ്ങള്‍, പൈശാചിക ബാധാ ദോഷങ്ങള്‍ ഇങ്ങനെ പല വിധത്തില്‍ പ്രയാസങ്ങള്‍ നമ്മളെ ബാധിക്കുന്നു. ഇത്തരം സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് വഴി കാണിക്കാന്‍ എല്ലാ ജ്യോതിഷികള്‍ക്കും കഴിഞ്ഞെന്ന് വരില്ല. ഇവിടെ നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും.  ഓണ്‍ലൈനായും നേരിട്ടും ബന്ധപ്പെടാവുന്നതാണ്. ദൂരെയുള്ളവര്‍ക്ക് താഴെ കാണുന്ന പേയ്മെന്‍റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ദക്ഷിണ അടച്ച ശേഷം ലഭിക്കുന്ന ഫോമില്‍ ചോദ്യം ടൈപ്പ് ചെയ്ത് സെന്‍ഡ് ചെയ്യാം. അല്ലെങ്കില്‍ വാട്സാപ്പ് ഗൂഗിള്‍ പേ നമ്പറില്‍ ബന്ധപ്പെടാം.